¡Sorpréndeme!

ആദ്യദിനം മാത്രം 30 കോടി | filmibeat Malayalam

2018-12-18 305 Dailymotion

odiyan movie collection report in three days
മോഹന്‍ലാലിന്റെ ഒടിയന്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയത ആദ്യ ദിനങ്ങളില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. ലോകമെമ്പാടുമായി 30 കോടിയിലധികം കളക്ഷനായിരുന്നു ചിത്രം ആദ്യം ദിനം നേടിയിരുന്നത്.ഇപ്പോഴിതാ സിനിമ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.